MAUNAM - KAVITHA




മൗനം

മൗനം
ഒളിച്ചോട്ടത്തിന്റെ
മഹാകാവ്യം .

മനസ്സറിയാതെ
മതിലുകൾ  കെട്ടി
മറച്ചുപിടിക്കുന്ന
മഹാസത്യം.

പറയാത്ത
വാക്കിൻറെ
രക്തസാക്ഷ്യം .
Previous
Next Post »