KANNU - KAVITHA




കണ്ണ്


കാഴ്ചകൾ ഒക്കെയും
ഒപ്പിയെടുത്തു
കരളിൽ ചേർത്തൊരു
പെണ്ണ്.

വേദനയത്രയും
വാരിയെടുത്തൊരു
കണ്ണീരിന്റെ
മുത്ത്.

കാലം മായ്ക്കും
കാഴ്ച്ചകൾക്കിന്നു
കാവലിരിക്കും
സ്വത്തു .

കഥയറിയാതെ
വിധി  പറയുന്നൊരു
വകതിരിവില്ലാ
പൊരുള്...
Previous
Next Post »