MARUVAAKKU- KAVITHA.




മറുവാക്ക്
***********

സത്യം
അത്
അനാഥത്വത്തിൻ്റെ
മറുവാക്ക് ..

വലിച്ചെറിയാൻ
വിധിക്കപ്പെട്ട
വെറും
ശൂന്യത...

അനിവാര്യമായ
രക്ത സാക്ഷിത്വം ...

മരണാനന്തര
ബഹുമതി...


Previous
Next Post »