OPINION DESK-104




OPINION  DESK- 104


PERSONALITY: ഒരു അരാജക വാദിക്ക്  ഒരിക്കലും ഒരു സ്വയം വിമർശനം  സാധ്യമല്ല. അസഹനീയവും ആയിരിക്കും. കാരണം തിരുത്ത പ്പെടാനായിട്ടു അവർക്കു ഒന്നും ഇല്ല.  അഹത്തിൻ്റെ (EGO) കേവലമായ സംതൃപിതിയിലാണ്  അവരുടെ ശ്രദ്ധ. അതിനുള്ള വഴികൾ എന്ത്  അതിൻ്റെ  മൂല്യം എന്ത് എന്നത്  അവരെ അലട്ടുന്നില്ല .
Previous
Next Post »