VARALCHA- KAVITHA



വരൾച്ച
********


വിശ്വാസം
അത് കാലം മറന്നുപോയ
കാവ്യ ഭംഗി.

റിസോർട്ടുകളിൽ
പൂട്ടി യിട്ട
അധികാര മോഹം.

പ്രാണനില്ലാത്ത
പ്രണയത്തിൻ്റെ
മൂടുപടം.

കഥയറിയാത്ത
ജീവിതത്തിന്റെ
കാണികളില്ലാത്ത
കണ്ണുനീർ.
******


ഒ .വി. ശ്രീനിവാസൻ..




Previous
Next Post »