OPINION DESK- 102




OPINION  DESK-102

PERSONALITY- തെറ്റുകൾ തിരുത്താൻ തയ്യാറല്ലാത്തവർക്കു  വ്യക്തിത്വത്തിൽ  സുതാര്യത സാധ്യമല്ലതന്നെ ..ഹിപ്പോ ക്രസിയുടെ  സാമർഥ്യമാണ്  ജീവിതം എന്ന്  അവർ സ്വയം തീരുമാനിക്കുന്നു. ഈ  ജീർണ്ണതയുടെ  ദുർഗന്ധം  സമൂഹം ഏറ്റുപറയുമ്പോൾ  ആണ്   അവർ സ്വയം  അവഹേളിതർ  ആവുന്നത്.
Previous
Next Post »