OPINION DESK- 91



OPINION  DESK-91


സത്യങ്ങൾ  വിളിച്ചു പറയുമ്പോഴാണ്  നിങ്ങൾ   നിങ്ങളുടെ  സുഹൃത്തുക്കളുടെ  യഥാർത്ഥ മുഖം മനസിലാക്കുക.  അനാഥമായ  അറിവ്  തിരിച്ചറിവില്ലാതെ   നട്ടം തിരിയുന്നത്  നിങ്ങൾക്ക്  നേരിൽ കാണാൻ കഴിയുന്നത് അപ്പോൾ മാത്രമാണ്.
Previous
Next Post »