athazham- KAVITHA.




അത്താഴം.
***********


വിശ്വാസത്തിന്റെ
ഇരുട്ടിൽ
കൗശലം
കഥയെഴുതുമ്പോൾ
ഇത്
അവസാനത്തെ
അത്താഴത്തിനുള്ള
കാത്തിരിപ്പാവുന്നു.

*******


ഒ .വി. ശ്രീനിവാസൻ.

Previous
Next Post »