ASTHITHWA VAADAM- KAVITHA... അസ്തിത്വ വാദം ***************** ആത്മ വഞ്ചനയുടെ അസ്തിത്വവാദമാണ് ജീവിതം. തന്നോടുതന്നെ പറയുന്ന പെരും നുണ. സ്വന്തമെന്ന അനാഥത്വത്തിൻ്റെ സ്വകാര്യ വ്യാമോഹം. അധികാരത്തിൽ അണഞ്ഞു തീരുന്ന ദാർശനീക ദുഃഖം. ****** ഒ .വി. ശ്രീനിവാസൻ. Tweet Share Share Share Share Related Post