OOZHAM- KAVITHA




ഊഴം
******

കാത്തിരിപ്പിന്റെ
കറുത്ത
വേദന യിൽ
കുഞ്ഞാടുകൾക്കു
ഒറ്റ പ്രാർത്ഥന.

തലയറ്റു വീഴുന്നത്
ഒറ്റവെട്ടിൽ തന്നെയാവണം.

അതെ....

പണയ പ്പെട്ടവന്റെ
അവസാനത്തെ
അപ്പീൽ...
രക്തസാക്ഷിത്വം.


*******

ഒ .വി.  ശ്രീനിവാസൻ.





.

Previous
Next Post »