OPINION DESK- 112
ON PERSONALITY:
തകരുന്ന ബന്ധങ്ങളും അതിൻ്റെ മനോസംഘർഷങ്ങളും ആണ് പലപ്പോഴും sexual perversion ന് വഴി തുറക്കുന്നത്. ആസ്വാദനത്തിന്റെ ലഹരി വഴികൾ ആണ് മനോവേദനയിൽ ആശിച്ചു പോവുന്നത്. തെറ്റ് തിരിച്ചറിയുമ്പോഴത്തേക്കും addiction ആയിക്കഴിഞ്ഞിരിക്കും.