OPINION DESK-109



OPINION  DESK- 109

ON PERSONALITY:

 ചിലർക്കെങ്കിലും ഇത്  സമയ ബന്ധിത പ്രണയത്തിൻ്റെ  കാലമാണ്. ഒരു  തരം  ''Depletion   Theory''   ഭൗതീക  വ്യവഹാരത്തിനപ്പുറം  ഒന്നുമില്ല എന്ന തിരിച്ചറിവ്. അതുകൊണ്ടു  സമർപ്പണം (devotion) അല്ല ''സമഭാവന '' ആണ്  പ്രണയത്തിൻ്റെ  വഴി.. പ്രേമം  സമമായി വീതിക്കുന്ന ''ജനാധിപത്യം''. അതായതു  sexual  perversion and  pleasure ... And for them  this  ''pleasure''   is  the good  name for LOVE...
Previous
Next Post »