POURAN - KAVITHA.. പൌരന്‍ ********* ലിംഗ ഭേദത്തില്‍ ഞാന്‍ അന്യയാണ്... ഭരണഘടനയുടെ സ്വന്തവും. ജാതി ഭേദത്തില്‍ ഞാന്‍ ചെറു മിയാണ് ജാതക മെഴുതാത്ത ബന്ധവും... അതെ... ചിന്തയില്ലാത്ത ചില്ലക്ഷരംകൊണ്ട് ചന്തം കുറിക്കും വെറും സ്ത്രീലിംഗം. ********* ശാലിനി... Tweet Share Share Share Share Related Post