anatham kavitha


അനാഥം 

********

വായിച്ച  പുസ്തകവും 

വായിക്കാത്ത ജീവിതവും 

തമ്മിലുള്ള 

ശൂന്യതയിൽ 

എൻ്റെ  രഷ്ട്രീയം 

അനാഥമായി . 

ഞാൻ 

അടിമയായി.

Previous
Next Post »