ivite- kavitha






 ഇവിടെ 

**********

കലയില്ലാ  കാലം 

കാഴ്ചയില്ലാത്ത 

കാഴ്ചപ്പാട് .

ബോധം കെട്ട 

പ്രബോധനം .

സാംസ്കാരിക 

മന്ത്രവാദം 

മണിയടിച്ചുണർത്തുന്ന 

ദൈവങ്ങൾ .

ക്വട്ടേഷനില്ലാത്ത         

സ്വപ്‌നങ്ങൾ .

സുഖം ..

ഈ ജീവിതം 


 


Previous
Next Post »