ashirvadam - kavitha




ആശിർവാദം 

***************

വിശ്വാസിയുടെ 

"വിനയം "

വഴിപാടിന്റെ 

വട്ടള  പായസം  

ഭക്തിയുടെ 

"ശുദ്ധി "

ഫ്യുഡൽ  ജാട 

 ഇത്രയും മതി 

പൈങ്കിളി 

രാഷ്ട്രീയമായി .


         

Previous
Next Post »