prabudhatha- kavitha പ്രബുദ്ധത *********** പ്രബുദ്ധത ഇല്ലാത്ത അറിവിൻ്റെ അഹന്ത. വർഗ്ഗ ശത്രുവിന്റെ വിളക്കിന് മുന്നിൽ ചത്തുവീഴുന്ന വിവരക്കേട് .മാധ്യമങ്ങളുടെ കൗപീപനമലക്കുന്ന മനോരോഗം .നിലപാടില്ലാത്ത നില.പഠിച്ചാലും പഠിക്കാത്ത വിവരദോഷം .ചർച്ചിച്ചിരിക്കുന്ന മീഡിയ മാനിയ. Tweet Share Share Share Share Related Post