NETHAVU - kavitha നേതാവ് *********തത്വമറിയാതെ തത്വം പറയുന്നുവെങ്കിൽ ഓർക്കുക അവൻ നേതാവായിരിക്കും.അധികാരമില്ലാത്ത അഹന്തയിൽ ഉപദേശം നല്കുന്നുവെങ്കിൽ തീർച്ച അവനൊരു നേതാവാണ്..വാക്കുകൾ സാർവദേശീയ മെങ്കിൽ പോക്ക് വരവ് രാഷ്ട്രീയ മെങ്കിൽ അവനൊരു നേതാവ് തന്നെ. . Tweet Share Share Share Share Related Post