sukhavasam- kavitha



സുഖവാസം.

*************


വാഗ്വാദമുണ്ട് 

വെല്ലുവിളിയുണ്ട്..

മത്സരമുണ്ട് 

മല്പിടുത്തമുണ്ട് .

അറിവില്ല 

അവാര്ഡുണ്ട്.

മണിയടിയുടെ 

മഹാസുഖമുണ്ട്.    

.

Previous
Next Post »