avastha- kavitha രാഷ്ട്രീയം .************വലിയ രാഷ്ട്രീയം ചെറിയ ബുദ്ധിയിൽ ഒതുക്കിയാൽ അത് കമ്മ്യൂണിസം .രാഷ്ട്രീയമില്ലാതെ രാഷ്ട്രീയം പറഞ്ഞാൽ അത് രാഷ്ട്രീയ സുഖവാസം .രാഷ്ട്രീയം മതത്തെ ഏൽപ്പിച്ചു പാർട്ടിയെ ദൈവം .കാക്കുന്നത് മതേതരത്വം . Tweet Share Share Share Share Related Post