avstha- kavitha മത്സരം *********അസൂയ മൂത്ത് അസഹിഷ്ണുതയിൽ എത്തിയാലും മുദ്രാവാക്യങ്ങൾ മറന്ന് മൂലക്കിരുന്നാലും യുക്തി ചത്ത് ഭക്തിയായാലും മാറിനിൽക്കാത്ത നിന്റെ മത്സരത്തെ രാഷ്ട്രീയമെന്ന് ഞാൻ വിളിച്ചോട്ടെ . Tweet Share Share Share Share Related Post