rashtreaya shiksha- kavitha



ദിവ്യ  ശിക്ഷ 

*******************

അഴിമതിയാണോ 

ആരോപണമാണോ 

പ്രശ്നം ..

ജയിൽ ആണോ 

പുള്ളിയാണോ 

പ്രശ്നം. 

അഹന്തയാണോ 

അധികാരമാണോ 

പ്രശ്നം.

അറിവിൻ്റെ  സംസ്കാരമോ 

സംസ്കാരത്തിന്റെ  അറിവോ 

ഏതാണ് പ്രശ്നം.

ശിക്ഷ  രാഷ്ട്രീയമെങ്കിൽ 

കുറ്റം ആരോപണമാവില്ല 

വാദി പ്രതിയാവാം 

പ്രതി  വാദിയുമാവാം 

രണ്ടും ഒന്നാവില്ല.

Previous
Next Post »