pranayam - kavitha,.


പ്രണയം 

*********


കാലത്തിനൊപ്പം 

കഥ മാറ്റിയെഴുതുന്ന 

സ്ഥല ജല വിഭ്രാന്തിയാണ് 

പ്രണയം.

രതിയുടെ 

അസ്തിത്വവാദം .

 

Previous
Next Post »