AKALE - KAVITHA അകലെ കയ്യിലെടുക്കുവാൻ അരികിലില്ല കാതിൽ മന്ത്രിക്കാൻ കരളിലില്ല കണ്ണീരിൽ ചേർക്കാൻ മനസ്സുമില്ല പ്രണയത്തിലാവാൻ അയലത്തുമില്ല അകലത്തിൽ അണയും പ്രണയമില്ല . Tweet Share Share Share Share Related Post