NIZHAL - KAVITHA



നിഴൽ

നിശ്ശബ്ദമായ കൂരിരുട്ടിൽ
കാര്യമില്ലാത്ത
നിഴലിനെ
കാത്തിരുന്നു
കരയുവാൻ
കവിതയല്ല   ജീവിതം
വെറും
കവിത


ജീവനില്ലാത്ത
നിഴലിനെ
ജീവിതത്തിലണിയിക്കാൻ
കഥയല്ല  ജീവിതം
വെറും
കഥ.


Previous
Next Post »