വിശ്വാസം
ചന്ദനം ചേർത്ത
ചിന്തയിൽ
ചാരിവെച്ച
മോഹങ്ങളെ
തെന്നലിൽ ചേർത്ത
പുഞ്ചിരിയാൽ
തട്ടിമാറ്റാൻ
വന്നതാണോ
വർണ്ണമില്ലാത്ത
നിൻ തിരിയിൽ
കത്തിനിൽക്കാനറിയാതെ
കർണ്ണനിവി ടെ
ഉറങ്ങന്നുവോ
നെഞ്ചിലെന്തോ പിടയുന്നു
സ്നേഹമില്ലാത്ത
താരമോ
നിഞ്ചിരിയിലെ
താളമോ
അലിവിൻറെ
അനുരാഗമോ
വരമായ
വിശ്വാസമോ
അറിയുന്നില്ല
ഒന്നും അറിയുന്നില്ല .
അണിഞ്ഞൊരുങ്ങിയ
ഇഷ്ടങ്ങളോ
വിലങ്ങണിഞ്ഞ
മോഹങ്ങളോ
അറിയുന്നില്ല
ഒന്നും അറിയുന്നില്ല.
