ASOOYA - KAVITHA




അസൂയ 

വെറുപ്പിൻറെ
വിനോദത്തിൽ
പിറന്നുവീണ
സുഖം.


മത്സരിച്ചു തോറ്റപ്പോൾ
വീണുകിട്ടിയ
വിചാരം


ചെലവില്ലാത്ത
ചിന്ത

വരവില്ലാത്ത
വികാരം

മനുഷ്യന്
സ്വന്തം.
Previous
Next Post »