ORMAKAL - KAVITHA ഓർമ്മകൾ അടർന്നുപോയ ഓർമ്മകൾ സ്വർണത്താലത്തിൽ തിരിച്ചുവന്നപ്പോൾ അന്തംവിട്ട ജീവിതം ഗതിവിട്ട പട്ടമായി ഓർത്തെടുത്ത പഠിപ്പുകൾ ഓളങ്ങളായി കൂട്ടിവെച്ച കണക്കുകൾ കവിതകളായി o.v, Sreenivasan Tweet Share Share Share Share Related Post