SNEHAM - KAVITHA



  സ്നേഹം

ബന്ധങ്ങൾ  തീർത്ത
മതിലുകൾക്കകത്തെ
വലിച്ചെറിയാൻ
പറ്റാത്ത
ഭാര0 .

ഭയത്തിൻറെ
കയത്തിൽ
ഒളിച്ചുവെച്ച
സ്വപ്നം

കനകത്തിൽ
പൊതിഞ്ഞുവെച്ച
സ്വാർത്ഥത .

പറയാൻ
സുഖമുള്ള
നുണ.
Previous
Next Post »