OPINION DESK- 145
ON PERSONALITY:
ലിബറൽ പോളിസി പ്രതിരോധത്തിൻ്റെ വഴി അടച്ചു കളയുന്നുണ്ട് എന്ന് അറിയുന്നത് വൈകി ആയിരിക്കും. അച്ചടക്കം മറന്നുള്ള ആസ്വാദനം സ്വാതന്ത്രത്തിൻ്റെ വഴിയാവുമ്പോൾ അരാജകത്വം ജീവിതത്തിൻറെ അധികാരി ആയി മാറിയേക്കും .. ഇതാണ് അഡിൿഷൻ ....പിന്നീടങ്ങോട്ട് ഈ ''അച്ചടക്കത്തിന് '' പുനർ നിർവചനം നൽകി ADICTION ജൈത്ര യാത്ര തുടരും.