VIRAL - KAVITHA



വൈറൽ

***********


മനസ്സറിഞ്ഞ
പ്രണയത്തെ

മാറ്റിനിർത്തിയ
ശരീരം

വൈറലാവുന്ന
ജീവിതത്തെ
പൂട്ടിയിട്ടു
പൂജിക്കുന്നു..


കരളെടുത്ത
വിശ്വാസത്തെ
കത്തിച്ചു നീയെൻറെ
കണ്ണുനീർ മാത്രമായ്
കാവലാളാവുന്നു.

**************


ശാലിനി..
.




Previous
Next Post »