URAKKAM - KAVITHA ഉറക്കം. *****************. വായിച്ച കൗതുകത്തെ വാക്കുകൾ സ്വന്തമാക്കി ഓടുന്ന മനസ്സിന്റെ ഓർമ്മതൻ ചെപ്പിലാക്കി ഒന്നിച്ചെഴുതാൻ പരീക്ഷയും വന്നു. പ്രണയം ഉറക്കും ലഹരിയും തന്നു.. പുസ്തക താളുകൾ തമ്മിൽ പിരിയുന്ന സംശയം പലതും വേറെ വന്നു. ********* ... . Tweet Share Share Share Share Related Post