OPINION DESK -154




OPINION  DESK-154

PSYCHOLOGY OF LOVE:


ഒഥല്ലോ  നല്ല  കാമുകൻ  ആയിരിക്കാം.. പക്ഷെ    ഒരിക്കലും സ്നേഹിക്കുന്ന --പ്രണയിക്കുന്ന     ഭർത്താവല്ല ..കാരണം പ്രണയിക്കുന്ന--സ്നേഹിക്കുന്ന  ആർക്കും  പ്രണയിനിയെ  ഒരു കാരണത്തിന്റെ പേരിലും  കൊല്ലാനാവില്ല..ദ്രോഹിക്കനാവില്ല..അവൾ കുറ്റക്കാരി ആണെങ്കിൽ പോലും..BECAUSE  REAL LOVE HAS  ONLY   ATTACHMENT AND NEVER  A DETACHMENT...
Previous
Next Post »