SHARI- KAVITHA..




ശരി...
************


എനിക്ക്
എൻ്റെ  ശരി.
നിനക്ക്
നിന്റെ ശരി...
***
മനസ്സിലായില്ലേ  ?....
എനിക്ക്
എന്റെ വഴി
നിനയ്ക്
നിൻറെ   വഴി..
***
ഹോ..
 മനസ്സിലായില്ലാ ..?.
നീ അതുവഴിപോവൂ.
ഞാൻ
ഇത് വഴി പോവാം.
***
മനസിലായില്ലാ ?
നഷ്ട മുള്ള   വഴിയിലെ
കഷ്ട മല്ല
ജീവിതം.

*******

ഒ .വി.  ശ്രീനിവാസൻ.




Previous
Next Post »