OPINION DESK -160




OPINION  DESK-  160

PSYCHOLOGY :


സാമൂഹ്യമായി  അടക്കിവെച്ച  രതിയെ  സ്വകാര്യമായി  സ്വതന്ത്ര മാക്കുന്നില്ലേൽ  അത്  മനോസംഘർ ഷങ്ങൾ (FRUSTRATION )  ഉണ്ടാക്കിയേക്കാം.  സ്വകാര്യതയിലും  സ്വാതന്ത്രമാവാത്ത രതി  പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.  അറിയുക  സ്വാതന്ത്രം  ഒരു ആപേക്ഷിക  പദമാണ്.
Previous
Next Post »