OPINION DESK-162




OPINION  DESK-162


" എനിക്ക്  എന്റെ ശരി ,  നിനക്ക് നിന്റെ ശരി " ......പ്രണയിക്കുന്നവർക്ക്   എന്റെ വഴിയും   നിന്റെ  വഴിയും ഇല്ല.. അങ്ങനെ യുണ്ടെങ്കിൽ   അവിടെ പ്രണയവും ഇല്ല...കാരണം പ്രണയത്തിനു ഒരു വഴിമാത്രമേ ഉള്ളൂ..ഒരുമയുള്ള  മനസ്സിന്റെ  ഒറ്റച്ചാലിൽ  ഒഴുകുന്ന തെളിച്ചമുള്ള വഴി..
Previous
Next Post »