BUSINESS PROJECT..HOW TO START A BUSINESS--I



HOW TO START  A NEW BUSINESS PROJECT
*****************************************

എങ്ങിനെ  നല്ല സംരംഭകൻ ആവാം.
**************************************

1.   ആദ്യമായി  വേണ്ടത്  മാനസീകമായ തയാറെടുപ്പ്.  സംഭരകൻ  ആവണോ എന്ന് തീരുമാനിക്കണം.

2 .  അങ്ങിനെ  തീരുമാനിച്ചു കഴിഞ്ഞാൽ  എന്ത്  സംരഭം തുടങ്ങും എന്ന്      ആലോചിക്കണം. എന്ത്  സംരംഭത്തിൽ  ആണ്  താത്‌പര്യം എന്ന് സ്വയം പരിശോധിക്കണം. നിങ്ങൾക്കു  ഏതു ബിസിനസ്   തുടങ്ങുവാൻ  ആണ് താത്പര്യം എന്ന്  നോക്കുക.
3 .  ഉദാഹരണമായി  ..
ഫുഡ് പ്രോഡക്ട്,   ലൈറ്റ്  എഞ്ചിനീയറിംഗ് ,  ഗാർമെൻറ്  മേക്കിങ്..കാർ  വാഷ്..., സ്റ്റുഡിയോ ,  വർക് ഷോപ്,  ബ്യുട്ടി പാർലർ,  ഹയർ ഗുഡ്സ്..പേപ്പർ ബാഗ് മേക്കിങ് , പ്ലാസ്റ്റിക് റീസൈക്ളിങ്..ടു വീലർ വർക് ഷോപ്..ഫർണീച്ചർ..കാറ്ററിങ് യൂണിറ്റ് എന്നിവ.

4 .  വിശാലമാണ് ഫുഡ് പ്രൊഡക്ടിന്റെ  പട്ടിക.
.കുറച്ചു ഉദാഹരങ്ങൾ കാണൂ..റൈസ് ആൻഡ് ഫ്‌ളവർ മിൽ,  പുട്ടു പൊടി    പത്തൽ  പൊടി..ഐസ് ക്രീം.. ഐസ് കാൻഡി ,  ഐസ് കുബ്‌ ..ബേക്കറി..കാറ്ററിങ്..കറി പൌഡർ...കടല മിട്ടായി PEENUTS..CHIPS...ETC.

5.  READYMADE  MADE;  ഉദാഹരണങ്ങൾ കാണൂ.  മാക്സി ..ചുരിദാർ...ഷർട്ട്..KIDSWEAR...KURTHA...KURTHI...PARDA...SPORTA WEAR ETC.

6.  LIGHT ENGINEERING:   ഗ്രിൽസ്  ആൻഡ് ഗെയ്റ്റ് ...റൂഫിങ്..ഫാബ്രിക്കേഷൻ..അലുമിനിയം ആൻഡ് സ്റ്റീൽ  ഫാബ്രിക്കേഷൻ..LATHE  WORK..ETC.

7.  CONSTRUCTION PRODUCTS:  HOLLOW BRICKS..ഇൻറ്റർ ലോക്ക്..PAVING BLOCK, CEMENT BRICKS..ETC..

8.  PRINTING WORKS:  PRINTING AND ADVERTISEMENTS ETC.

9.  SERVICE  STATION:  CAR WASH ETC.

10. DTP. PHOTOSTAT,   INTERNET CENTRE...ONLINE  SERVICE CENTRE

11.  EVENT MANAGEMENT--LIGHT AND SOUND ETC.

12. MEMENTO MAKING

13.  WOODEN FURNITURE MAKING..

14. MOBILE SHOP:

15. CCTV  SERVICE AND SALE..

16.  SUPER MARKETS..

FINANCIAL  ASSISTANCE:  GOVERNMENT SPONSORED SCHEMES. SUBJECT TO CONDITIONS..
AVAILABLE  ASSISTANCE:  UPTO  25 LAKHS.. SUBJET TO FOLLOWING FORMALITIES..

FOR MORE DETAILS:  AND PROJECT REPORT;  9946826471.   Office at Kanur.
( see also PROJECT REPORT,  WORKING CAPITAL MANAGEMENT, DSCR  etc.)





Previous
Next Post »