OPINION DESK- 150
പ്രണയ ബന്ധങ്ങൾ നിസ്സാരമാണ് എന്ന് തോന്നുന്നു വെങ്കിൽ നിങ്ങൾ ആരെയും പ്രേമിക്കുന്നില്ല. കാരണം അത് വിശ്വാസത്തിന്റെയും ഇഷ്ടത്തിന്റെയും അപൂർവ സംഗമമാണ്..സമർപ്പണത്തിലൂടെ മാത്രം കൈവരിക്കാൻ പറ്റുന്ന അവസ്ഥ..AND THIS DEVOTION IS NOT A SILLY TASK...