PUTAVAKAL- KAVITHA..




പുടവകൾ
***********

കൈമാറാത്ത
പുടവകൾ
കരളിലെ  തീയാണ്.

കാത്തിരിപ്പിൻറെ
കനലാണ് ..

നൽകാതെ പോയ
ചുംബനം

മനസിലെ
മധുരമാണ്.

മരണമില്ലാത്ത
ഇഷ്ടമാണ്...
Previous
Next Post »