OPINION DESK- 149





OPINION  DESK-  149

കാത്തിരിപ്പ് :

 മനസ്സിൽ  മധുരമായി നിൽക്കുന്ന  ചില  ബന്ധങ്ങളാണ്  മൂല്യങ്ങളുടെ  അർത്ഥങ്ങൾ  നമ്മെ ഓർമ്മപ്പെടുത്തുന്നത്.  കാത്തിരിപ്പിന് സുഖമുണ്ടെന്ന് അറിയുന്നത് അപ്പോഴാണ്.  ജീവിതം  വെറും കാത്തിരിപ്പു മാത്രമാണ്  എന്ന്  അറിയുന്നതും അപ്പോഴാണ്...STILL  WE WAIT......വെയ്റ്റിങ്  ഫോർ ഗോദ ..
Previous
Next Post »