opinion DESK-160



OPINION  DESK---160

PERSONALITY  TIPS


 സ്വാതന്ത്രത്തിൻ്റെ വിലക്കുകൾ  നിങ്ങളുടെ       മനസ്സിനുളളിൽ  തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾ   ആണ് യഥാർത്ഥത്തിൽ നിങ്ങൾ  സ്വതന്ത്രർ  ആവുന്നത്.  സർഗ്ഗാത്മ ബുദ്ധി സ്വതന്ത്ര മാവുന്നതും  ജീവിതത്തിൽ സൗന്ദര്യം ആസ്വദിക്കുന്നതും  ഇങ്ങനെ സ്വതന്ത്ര മാവുമ്പോഴാണ്. മനസ്സിനെ  ചങ്ങലക്കിടുന്ന  നെഗറ്റിവുകൾ  വലിച്ചെറിയുക.  ആവേശം  സ്വാതന്ത്രത്തിൻ്റെ  അഭിനിവേശമാണ്.
Previous
Next Post »