AMMA- KAVITHA അമ്മയിൽ നിന്ന് ******************* അന്യനാവുമ്പോൾ ആദ്യം ഓർക്കുന്ന അക്ഷരം .. വിശപ്പിന് വിലപേശാത്ത ശബ്ദം. വേദനിക്കുമ്പോൾ വേരറിയാതെ വിളിക്കുന്ന പുണ്യം. ഉല്പത്തിയുടെ മധുരിക്കും വേദന... ******* ഒ .വി. ശ്രീനിവാസൻ. Tweet Share Share Share Share Related Post