OPINION DESK- 144
ETHICS AND HEALTH:
വിവാഹേതര ബന്ധങ്ങൾക്ക് പോവുന്നവർ തങ്ങൾ അകപ്പെടുന്ന UNHEALTHY SEX CHAIN നെ ക്കുറിച്ചു അറിയാതെ പോവുന്നുണ്ട്. വരുന്നവരും പോകുന്നവരും ആദ്യത്തേതോ അവസാനത്തേതോ അല്ല. വാടക വണ്ടിപോലെ..USE AND LEAVE...മഹാ രോഗത്തിൻ്റെ വാടകക്കാർ.