AVADHI-- KAVITHA അവധി ********* മനസ്സറിയാതെ പ്രണയം അവധിക്കു പോയി.. വിരലറിയാതെ വീണ ഉറക്കത്തിലായി. താളം തപസ്സിരുന്നു. അവനെനിക്ക് കാവലിരുന്നു. ****** ശാലിനി... Tweet Share Share Share Share Related Post