vanitha dinam-- kavitha..




വനിതാദിനം.

***********
ഇന്നെനിക്കു നീ
സമാധാനം തന്നു

ഇന്നെനിക്കു നീ
സ്വാതന്ത്രവും   തന്നു

സ്നേഹം തന്നു.
ആശംസകൾ തന്നു.

ആഘോഷത്തിൻ്റെ
ആവേശവും തന്നു.

അടുത്ത വർഷത്തെ
പ്രതീക്ഷ തന്നു..

നാളേക്കുള്ള
വിലങ്ങുകളും  തന്നു.

******


ശാലിനി..



Previous
Next Post »