ജൈവായുധം
***************
കൊത്തിയും
കുത്തിയും
കീറി വലിച്ചും
കടിച്ചും അടിച്ചും
നക്കിയും നോക്കിയും
അടുത്തും അകന്നും
അരികത്തിരുന്നും
\അരിഞ്ഞും
അറുത്തും
തന്തൂരി അടുപ്പിൽ
വറുത്തെടുത്തും
ആശ്ലേഷിച്ചു
ചതിച്ചും
കൊന്നു
കുഴിച്ചു മൂടാൻ
ഒറ്റ ആയുധമേ യുള്ളൂ.
ഹേ .. മനുഷ്യാ.