AESTHETIC CONSUMERISM
മുതലാളിത്തവും ഫ്യുഡൽ ശേഷിപ്പുകളൂം AESTHETIC CONSUMERISM വളർത്തുന്നത് കലാ -സാംസ്കാരിക അധികാര കേന്ദ്രീകരണതിലൂടെ ആണ്. അവിടെ പൊതു ജനങ്ങൾ ആസ്വാദനത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നു. ജനങ്ങൾ സർഗ്ഗാത്മക സൃഷ്ടികളുടെ കേവല ഉപഭോക്താക്കൾ മാത്രമായി പരിമിതപ്പെടുന്നു. സർഗ്ഗാത്മക്ക് അധികാര കുത്തകകൾ ഉണ്ടാവുന്നു. പരിമിതമെങ്കിലും ഫോക്‌ലോർ ഇവിടെ ഇടപെടുന്നുണ്ട്.