AHANTHA- KAVITHA

 

അഹന്ത 

*********

അണിഞ്ഞൊരുങ്ങിയ 

പ്രത്യയ ശാസ്ത്രം 

അധികാരത്തിന്റെ \

സൗന്ദര്യത്തിൽ 

മത്സരിച്ചു റപ്പിച്ച  

മനോഭാവം .

Previous
Next Post »