UTHARAVU- KAVITHA ഉത്തരവ് **********അധികാരത്തിന്റെ അടങ്ങാത്ത ലഹരി ഇസങ്ങൾ ഒന്നും ഇല്ലാത്തഅഹന്ത അനുസരണയുടെ ലോകത്തിൽ എന്നും എപ്പോഴും ..ഈ ഉത്തരവ് ..അർത്ഥ ഭേദമില്ലാതെ ..... ഇനിയും "കൊഴിഞ്ഞു വീഴാത്ത" ഭരണകൂടത്തിന് കാവലായി ..******O.V. SREENIVASAN. Tweet Share Share Share Share Related Post