URAPPU- KAVITHA ഉറപ്പ് *******ആദർശങ്ങളിൽ അഭയം തേടിയ അവശ കാമുകനെ പോലെ അധികാരത്തിൽ ആർത്തി പൂണ്ട രാഷ്ട്രീയ വാർദ്ധക്യം പോലെ അരക്ഷിതത്വത്തിലെ അടിമ ത്വം പോലെ നിസ്സംഗതയുടെ ശൂന്യതയിൽ ജീവിതം അതിൻ്റെ അസ്‌തിത്വം എന്നും ഉറപ്പിക്കുന്നുണ്ട് . Tweet Share Share Share Share Related Post